പൂക്കളം
പൂക്കളം
പൂക്കൾ തഴുകി വഴിയൊരുക്കുന്നു,
പ്രഭാതം മെല്ലേ പുഞ്ചിരിക്കുന്നു.
നിറച്ചായങ്ങൾ ഓർമ പകരുന്നു,
വാസനപകർന്ന് ഹൃദയം തുറക്കുന്നു.
കൈ കൊട്ടി ചുവടു വച്ചു ചിരികൾ
ചാരുതയുള്ള വർണ്ണങ്ങൾ പാടുന്നു.
മണ്ണിൻ്റെ മൃദുല താളമാകുന്നു,
കാലം പിറവി കൊണ്ടു കണികയായി മാറുന്നു.
വീടും മുറിയും പൂവിനാൽ അലങ്കാരമാകുന്നു,
പുതുമ നിറഞ്ഞ കാലമൊരുങ്ങുന്നു
തിരുവോണം പാടിയൊരു ഗാനം,
മനസ്സിലെപ്പുറം പൂക്കക്കളം വിടർന്നു
ജീ ആർ കവിയൂർ
19 07 2025
Comments