സരസ്വതി നമോസ്തുതേ
സരസിദ സാമ്യ വരധായി
സ്വർണ്ണ വർണ്ണേ സ്വരപൂജിതെ
സരസിജ സുഖാസിനി മായേ
ശാന്ത സ്വരൂപിണി ശങ്കരി
ശാരദേ വരദേ സൂസ്മിതെ
ശശ സ്‌മേരേ സന്തോഷി
ശിവകരി ശരേണ്യ ശാന്തേ
സത്യജ്ഞാന പ്രദായിനി
സകലകലാ സംരക്ഷിണി
സംഗീത ഗായിനി ദേവി
സരസ്വതി മാതേ നമോസ്തുതേ
ജീ ആർ കവിയൂർ
02 10 2025
(കാനഡ, ടൊറൻ്റോ)
Comments