തീരം തേടി

തുലാ മാനമിരുണ്ടു 
തൂവൽക്കൊഴിച്ചു മാരിക്കാറുകൾ 
തുള്ളി തുളുമ്പി ഒഴുകി 
പുഴയൊക്കെ കണ്ട്

മനസ്സിൽ അക്ഷര വർണ്ണങ്ങൾ  
പീലി വിടർത്തിയാടി 
ഓർമ്മകളുടെ കളിയോടം 
തുഴഞ്ഞു മെല്ലെ കാലം 

ജനിമൃതികൾക്കിടയിൽ 
നരവീണ ജീവിത വഞ്ചി 
കരകാണാക്കടലയിൽ 
തുഴയെറിഞ്ഞു തീരം തേടി 

ജീ ആർ കവിയൂർ 
04 11 2024

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “