സംഗീത ധ്വനി

സംഗീത ധ്വനി

നിലാവിൻ 
കുളിർകാറ്റിൽ 
നിഴലുകളുടെ 
വിന്യസത്തിൽ 
കണ്ടു നിൻ മിഴികളിൽ
കവിത തുളുമ്പും നേരഴക് 

നീലവിഹാസ്സിൻ 
ചാരുതയിൽ 
 മനമറിയാതെ ഓർത്തു 
നിൻ മധുരിമ പകരും 
ശ്രവണസുന്ദര 
സംഗീത ധ്വനി 

ജീ ആർ കവിയൂർ  
04 11 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “