എൻ്റെ പുളമ്പലുകൾ 93

എൻ്റെ പുളമ്പലുകൾ 93

വിത്തുകൾ വിതച്ചാലല്ലോ 
അങ്കുരിക്കുള്ളല്ലോ മുളകൾ 
തിരക്കിയാൽ അല്ലേ വഴിയറിയൂ 
ഭീതിയുള്ളവരല്ലോ കരയ്ക്ക് നിൽക്കൂ 
വെള്ളത്തിലിറങ്ങിയാലല്ലെ 
നീന്തുവാനാകൂ
നീന്തി തുടിക്കുവാൻ 
ശേഷിയുള്ളവർക്കല്ലേ 
നീന്തുവാനാവു
ജയിക്കുന്നവർക്കല്ലേ 
തോൽക്കുവാനുള്ള 
ധൈര്യം ഉണ്ടാവും 

ജീ ആർ കവിയൂർ
11 11 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “