മരിക്കാത്ത ഓർമ്മൾ
മരിക്കാത്ത ഓർമ്മൾ
മാമലക്കാടേ
മൈലാഞ്ചിമേടേ
മധുരം കിനിയും
മറക്കാത്തയെടേ
മാരിവിൽ കാവടിയാടി
മഴമേഘം കണ്ടാടും
മയിൽപേടയും
മധുപൻ മൂളിയെടുക്കും
മന്ദാര മണം പകരും
മാലയെ ചോലയൊഴുകും
മനസ്സ് അതു കണ്ടു
മദിക്കുന്ന നേരം
മഞ്ജീര സിഞ്ചിതമാകും
മൗനം മുടക്കും വേളകളും
മരിക്കാത്ത നിന്നോർമ്മകൾ
മറക്കുവാനാവുന്നില്ലല്ലോ
ജീ ആർ കവിയൂർ
29 10 2022
Comments