ബാല്യമേ

Image may contain: one or more people, shoes, ocean, sky, outdoor and water
വറ്റും പറ്റുമേറും ദിനങ്ങളുടെ ദൈന്യത
വലവീശി പിടിച്ചു വേനലവധിക്കാലം
വിളിച്ചു കൂകി നടന്നു സമയമറിയാതെ
വഷളത്തരങ്ങള്‍ കാട്ടി കടന്ന ബാല്യമേ
വരില്ലല്ലോ ഇനിയുമാ വിഷമമില്ലാ കാലം 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “