രാവ് വീണ്ടും Get link Facebook X Pinterest Email Other Apps - April 01, 2017 വാർന്നൊഴുകട്ടെ കത്തിക്കരിഞ്ഞ പകലിന്റെ ചുടുവർണ്ണമാർന്ന കനൽ കട്ട തീർക്കുന്നു ആകാശമാകെ നിറം ചാർത്തുമ്പോൾ സന്ധ്യമെല്ലെ നമ്രശിരസക്കായ് നിൽക്കുമ്പോൾ മനമറിയാതെ പോയ് പോയ രാവുകളുടെ മധുരം പകർന്ന രാവ് വീണ്ടും കാമുകനാവുന്നു ..!! Get link Facebook X Pinterest Email Other Apps Comments
Comments