സുഖം ആണെന്നോ പെണ്ണേ
നിൻ മിഴിയിണയിൽ
മിന്നും താരകവും
നീ ചൊടിയിൽ വിരിയും
മുല്ലപ്പൂവിൻ ചാരുതയും
എന്നിലെ എന്നെ
ഞാനറിയാതെയിങ്ങിനെ
വിരഹത്തിൻ ചൂടിൽ
വെന്തുരുകുമൊരു
കവിയായി മാറ്റിയില്ലേ
നിന്നോർമ്മകൾക്ക് എന്ത്
സുഖം ആണെന്നോ പെണ്ണേ
സുഖം ആണെന്നോ പെണ്ണേ
ജീ ആർ കവിയൂർ
25 09 2022
Comments