ഗാനം

എന്തിനാ പെണ്ണേ
എന്നരികിൽ നിന്നും 
കിനാവോളം ദൂരം 
നീ പോയ്കന്നു 

എന്തേ മിണ്ടാട്ടം മുട്ടിയോ 
നീ ഇങ്ങനെ 
പിണങ്ങിയിട്ടെന്തു  കാര്യം 

എന്തിനാ പെണ്ണേ
എന്നരികിൽ നിന്നും 
കിനാവോളം ദൂരം 
നീ പോയ്കന്നു 

നിൻ ചിരിയിലമ്പിളി 
നിറ നിലാവ് വിന്ന് 
മുല്ലപ്പൂ ഗന്ധമായി മാറിയല്ലോ 

എന്തിനാ പെണ്ണേ
എന്നരികിൽ നിന്നും 
കിനാവോളം ദൂരം 
നീ പോയ്കന്നു 

ഇടനെഞ്ചു തേങ്ങി 
നീ മാത്രമെന്തേ എൻ 
മൊഴികളിൽ പാട്ടായ് 
നിറഞ്ഞുനിന്നു 

എന്തിനാ പെണ്ണേ
എന്നരികിൽ നിന്നും 
കിനാവോളം ദൂരം 
നീ പോയ്കന്നു 

ജീ ആർ കവിയൂർ
23 09 2022

Comments

Popular posts from this blog

സുപ്രഭാത ചിന്ത

കുട്ടി കവിതകൾ

“ സുപ്രഭാതം “