മുകദിയാദ് ഹസൻ നിദാ ഫാസിൽ രചിച്ച ഗസലിന്റെ പരിഭാഷ ജീ ആർ കവിയൂർ

ഗസൽ പരിഭാഷ

ഹും ഹും ഹം ..ഹ ഹ ഹ  

മനസ്സുള്ള ആളുവർക്കറിയില്ല  വിവേകശൂന്യതയെന്നത് (2)

ഒന്നു പ്രണയിച്ചു നോക്കുക
അറിയുമപ്പോളതിൻ രുചി

ഒന്നു പ്രണയിച്ചു നോക്കുക
അറിയും ജീവിതമെന്തെന്നു

മനസ്സുള്ള ആളുവർക്കറിയില്ല  വിവേകശൂന്യതയെന്നത് (2)

ഇപ്പോൾ നിങ്ങളുടെ കണ്ണുകൾ
കാറ്റുമായി സമ്പർഗ്ഗത്തിലാവുമ്പോൾ
തെളിയും നയന ശോഭ 

ഹും ഹും ഹും ..ഹ ഹ ഹ  
ല ല ല ലാ ല ലാ ല

ഇപ്പോൾ നിങ്ങളുടെ കണ്ണുകൾ
കാറ്റുമായി സമ്പർഗ്ഗത്തിലാവുമ്പോൾ
തെളിയും നയന ശോഭ 

ഇന്ന് ഞാനറിയുന്നു പ്രണയത്തെ കുറിച്ചു
ഏറെ പഠിച്ചു അതിൻ മാന്ത്രികത

ഒന്നു പ്രണയിച്ചു നോക്കുക
അറിയുമപ്പോളതിൻ രുചി

ഒന്നു പ്രണയിച്ചു നോക്കുക
അറിയും ജീവിതമെന്തെന്നു

അഴിഞ്ഞുലഞ്ഞ അലകങ്ങൾക്കു
പരിഭവം കവിതയുടെ കാലാവസ്ഥയോട്

കൂമ്പിത്താഴും നയനങ്ങലറിയിച്ചു
ലഹരിയുടെ അനുഭൂതി എന്തെന്ന്

ഒന്നു പ്രണയിച്ചു നോക്കുക
അറിയുമപ്പോളതിൻ രുചി

ഒന്നു പ്രണയിച്ചു നോക്കുക
അറിയും ജീവിതമെന്തെന്നു

എനിക്കവളോട് പറയാനീ ചുണ്ടുകൾക്കാവുന്നില്ല
ഹൃദയത്തിൽ തിങ്ങും വികാരങ്ങൾ

ഹും ഹും ഹും ..
ല ല ല ലാ ല ലാ ല
ഹും ഹും ഹും ..

എനിക്കവളോട് പറയാനീ ചുണ്ടുകൾക്കാവുന്നില്ല
ഹൃദയത്തിൽ തിങ്ങും വികാരങ്ങൾ

അവളതറിഞ്ഞില്ലയീ മൗനത്തിൻ
സങ്കേതം അതിൻ തീവ്രത

ഒന്നു പ്രണയിച്ചു നോക്കുക
അറിയുമപ്പോളതിൻ രുചി

ഒന്നു പ്രണയിച്ചു നോക്കുക
അറിയും ജീവിതമെന്തെന്നു

രചന Muqtida Hasan Nida Fazli.
പാടിയത് ജഗതിഷ് സിങ്
ചിത്രം സർഫറോസ്
പരിഭാഷ ജീ ആർ കവിയൂർ

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “