നാസിർ ഷേകബിന്റെ ഗസൽ പരിഭാഷ

നാസിർ ഷേകബിന്റെ ഗസൽ പരിഭാഷ

കല്ലായി മാറ്റിയെന്നേ
കരയാൻ അനുവദിച്ചില്ല
കല്ലായി മാറ്റിയെന്നേ 
കരയാൻ അനുവദിച്ചില്ല
മേൽമുണ്ട് പോലും വേദനയാൽ
മേൽമുണ്ട് പോലും വേദനയാൽ
നനയാൻ അനുവദിച്ചില്ല
കല്ലായി മാറ്റിയെന്നേ 
കരയാൻ അനുവദിച്ചില്ല

ഏകാന്തത നിന്റെ വഴി ചോദിച്ചുകൊണ്ടേയിരുന്നു!
ഏകാന്തത നിന്റെ വഴി ചോദിച്ചുകൊണ്ടേയിരുന്നു !
ഏകാന്തത നിന്റെ വഴി ചോദിച്ചുകൊണ്ടേയിരുന്നു !

എല്ലായിടത്തും നിന്റെ ഓർമ്മകൾ
ഉറങ്ങാനനുവദിച്ചില്ല
എല്ലായിടത്തും നിന്റെ ഓർമ്മകൾ
ഉറങ്ങാനനുവദിച്ചില്ല
മേൽമുണ്ട് പോലും വേദനയാൽ
മേൽമുണ്ട് പോലും വേദനയാൽ
നനയാൻ അനുവദിച്ചില്ല

കണ്ണുകളിൽ വന്നിരുന്നു 
കണ്ണുനീർ തിരകൾ
കണ്ണുകളിൽ വന്നിരുന്നു 
കണ്ണുനീർ തിരകൾ
കണ്ണുകളിൽ വന്നിരുന്നു 
കണ്ണുനീർ തിരകൾ
കണ്പോളകളിൽ കിനവ് നൂൽക്കാനനുവദിച്ചില്ല
മേൽമുണ്ട് പോലും വേദനയാൽ
മേൽമുണ്ട് പോലും വേദനയാൽ
നനയാൻ അനുവദിച്ചില്ല
കല്ലായി മാറ്റിയെന്നേ
കരയാൻ അനുവദിച്ചില്ല

ഹൃദയത്തിൽ നിന്റെ പേരുള്ള 
കണ്ണുനീർ പ്രിയമുള്ളതായിരുന്നു
ഹൃദയത്തിൽ നിന്റെ പേരുള്ള 
കണ്ണുനീർ പ്രിയമുള്ളതായിരുന്നു
ഹൃദയത്തിൽ നിന്റെ പേരുള്ള 
കണ്ണുനീർ പ്രിയമുള്ളതായിരുന്നു
ലോകത്തിലെ വേദനകൾ
മുന്നിൽ തരികയില്ലല്ലോ
ലോകത്തിലെ വേദനകൾ
 മുന്നിൽ തരികയില്ലല്ലോ
മേൽമുണ്ട് പോലും വേദനയാൽ
മേൽമുണ്ട് പോലും വേദനയാൽ
നനയാൻ അനുവദിച്ചില്ല
കല്ലായി മാറ്റിയെന്നേ 
കരയാൻ അനുവദിച്ചില്ല

നാസിറിന്റെ ഓർമ്മ കൈകോർത്തു നടന്നു
നാസിറിന്റെ ഓർമ്മ കൈകോർത്തു നടന്നു
നാസിറിന്റെ ഓർമ്മ കൈകോർത്തു നടന്നു
ഭൂമിയിലെ ഉത്സവങ്ങളിൽ പോലും 
കരയാൻ അനുവദിച്ചില്ല
മേൽമുണ്ട് പോലും വേദനയാൽ
മേൽമുണ്ട് പോലും വേദനയാൽ
നനയാൻ അനുവദിച്ചില്ല
കല്ലായി മാറ്റിയെന്നേ 
കരയാൻ അനുവദിച്ചില്ല

രചന നാസിർ ഷേകബ്
പരിഭാഷ  ജീ ആർ കവിയൂർ    

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “