ദിൽഷാദ് ജഘമിയുടെ ഗസൽ പരിഭാഷ

ദിൽഷാദ് ജഘമിയുടെ ഗസൽ പരിഭാഷ

എത്രയോ പ്രണയ നിധികളുടെ കവർച്ച നടത്തി വന്നു ഞാൻ (2)
ആരുടെയോ ഇഷ്ടത്തിനു മുന്നിൽ കണ്ണുനീർ ഒഴുകി വന്നിരിക്കുന്നു (2)

അവൾ ആഗ്രഹിച്ചിരുന്നു ഞാൻ ഒരു ദാസനായി കഴിയണമെന്ന് (2)
ഞാൻ അവരുടെ മഹലുകൾ വിട്ടു വന്നിരിക്കുന്നു (2)
ഇതാണോ വിശ്വാസത്തിൽ പ്രതികാരം നീ ചെയ്തത്

ഹൃദയത്തിൽ മുറിവു നൽകി നീയും (2)
 ഇതാണോ വിശ്വാസത്തിൽ പ്രതികാരം നീ ചെയ്തത്


എന്നുമുറങ്ങുമായിരുന്നു സുഹൃത്തിന്റെ വീട്ടിൽ (2) 
ഇന്ന് ഏകാന്തതയിൽ ഉറക്കി നീയും (2)
ഇതാണോ വിശ്വാസത്തിൽ പ്രതികാരം നീ ചെയ്തത്


എന്റെ ഹൃദയത്തിൻ കുടിലുകൾ നശിപ്പിച്ച (2) അനൃന്റെ വീട് ഒരുക്കിയില്ലേ നീ (2)
ഇതാണോ വിശ്വാസത്തിൽ പ്രതികാരം നീ ചെയ്തത്


ഇന്നുവരേക്കും നിന്നെ ഞാൻ മറന്നില്ല (2) ഒരുനിമിഷം കൊണ്ട് നീ മറന്നില്ലേ (2)
ഇതാണോ വിശ്വാസത്തിൽ പ്രതികാരം നീ ചെയ്തത്


നിന്റെ ഉപകാരമാണോ ഈ മുറിവേറ്റവൻറെ (2)
അവനെ ആരാധകനാക്കിയില്ലേ നീ (2)
ഇതാണോ വിശ്വാസത്തിൽ പ്രതികാരം നീ ചെയ്തത്


ഹൃദയത്തിൽ മുറിവു നൽകി നീയും(2)
ഇതാണോ വിശ്വാസത്തിൽ പ്രതികാരം നീ ചെയ്തത്

 
എന്നുമുറങ്ങുമായിരുന്നു സുഹൃത്തിന്റെ വീട്ടിൽ (2)
ഇന്ന് ഏകാന്തതയിൽ ഉറക്കി നീയും (2)
ഇതാണോ വിശ്വാസത്തിൽ പ്രതികാരം നീ ചെയ്തത്


എന്റെ ഹൃദയത്തിൻ കുടിലുകൾ നശിപ്പിച്ച് (2) അനൃന്റെ വീട് ഒരുക്കിയില്ലേ നീ (2)
ഇതാണോ വിശ്വാസത്തിൽ പ്രതികാരം നീ ചെയ്തത്


ഇന്നുവരേക്കും നിന്നെ ഞാൻ മറന്നില്ല (3) ഒരുനിമിഷം കൊണ്ട് നീ മറന്നില്ലേ (2)
ഇതാണോ വിശ്വാസത്തിൽ പ്രതികാരം നീ ചെയ്തത്


നിന്റെ ഉപകാരമാണോ ഈ മുറിവേറ്റവൻറെ (2)
അവനെ ആരാധകനാക്കിയില്ലേ നീ (2)
ഇതാണോ വിശ്വാസത്തിൽ പ്രതികാരം നീ ചെയ്തത്


ഹൃദയത്തിൽ മുറിവു നൽകി നീയും (2)
ഇതാണോ വിശ്വാസത്തിൽ പ്രതികാരം നീ ചെയ്തത്


രചന ദിൽഷാദ് ജഘമി
പരിഭാഷ ജീ ആർ കവിയൂർ
24 02 2022




Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “