വീണ്ടും Takahama Kyoshi യുടെ ഹൈക്കുകളെ തർജ്ജിമക്കുള്ള ശ്രമം

വീണ്ടും Takahama Kyoshi യുടെ ഹൈക്കുകളെ
തർജ്ജിമക്കുള്ള  ശ്രമം

The sun shines
On the distant mountains:
 Withered field   

അങ്ങ് അകലെ  പർവ്വതങ്ങളിൽ 
സൂര്യൻ തിളങ്ങി 
മങ്ങിയ വയൽ   

The water is deep
 In the ocean;
 Drought in the land         

സമുദ്രത്തിൽ 
ആഴത്തിലുണ്ട് വെള്ളം 
വരള്‍ച്ച കരയിലാകെ  

The winds that blow -
ask them, which leaf on the tree
will be next to go.

കാറ്റ് ദാ വീശി
ചോദിക്ക അവരോടു ,
ഏതു ഇലയാണ് അടുത്തു വീഴുക മരത്തില്‍ നിന്നും 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “