നീലാകാശ ചോട്ടിലല്ലോ
മാരി കാവിലെ
മയിൽ പെടയേ
കണ്ടു കൊതിച്ചു
മനസ്സോരു മാരീചനായി
മാറിയല്ലോ ഞാനറിയാതെ
നിഴലറിയാതെ
നിറമറിയാതെ
നീരണമായ് മറിയല്ലോ
ജീവിതമൊരു
പ്രഹേളികയായല്ലോ
ഞാനറിയാതെ എൻ
ജീവിത പാതയിൽ
തനിച്ചായി എന്തെ
തനിച്ചായി
ആരുമറിയാതെ
യാത്ര ഒടുങ്ങുത്
എത്ര നടന്നാലും
അവസാനം ഒടുങ്ങുന്നത്
ഈ മണ്ണിലല്ലോ
ഈ നീലാകാശ ചോട്ടിലല്ലോ
ജീ ആർ കവിയൂർ
13 08 2023
Comments