നീലാകാശത്തിൽ

നീലാകാശത്തിൽ

നീല മേലാപ്പിൽ 
നീരദ നടുവിൽ
നീന്തി നീങ്ങും
നക്ഷത്ര കന്യകേ
നിൻ മനസ്സിൽ
നിരുവിക്കുവതാരെ
നിഴലുകൾ കടന്ന്
നിദ്രയുടെ നടുവിൽ
നിറമാർന്ന കനവുകളിൽ
നീ കാണുവതാരെ ആരെ
നവനീത ചോരനേയോ
നന്ദകുമാരനാം മായവർണനെയോ

ജീ ആർ കവിയൂർ
05 03 2023

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം