ഗാനം
ഗാനം
അകലെ എവിടെയോ
കാത്തിരിപ്പുണ്ട് എൻ
പ്രിയ മാനസമേ
അറിയുന്നു ഞാൻ
ഓർക്കും തോറുമൊരു
സുഖം നൽകുമൊരു
മധുര നോവാണ് എനിക്ക്
നിൻ സ്വപ്നം നൽകുമനുഭൂതി
(അകലെ എവിടെയോ ...)
കഴിഞ്ഞു കൊഴിഞ്ഞ
നാളുകളുടെ കാര്യങ്ങൾ
എഴുതിപ്പാടുവാനുള്ളതാണ്
എനിക്ക് ഏറെ ഇഷ്ടം
(അകലെ എവിടെയോ ...)
ജീ ആർ കവിയൂർ
30 11 2023
Comments