നിന്നില്‍ ഒരുടിം
നിന്നില്‍ ഒരുടിം
നിൻ സ്മൃതിവലയങ്ങളിൽ
നൽകിയില്ലേയെനിക്കായിയോരിടം
നിൻ ചില്ലകളിൽ ചേക്കേറാൻ
തന്നില്ലേ അസുലഭമി നിമിഷങ്ങൾ
നിൻ നിമ്നോന്നതങ്ങളുടെ
നീലിമയിൽ അലിയാൻ
എനിക്കുയെറെ തിടുക്കം
എത്രയോ രാവുകൾ പകലുകൾ
കടന്നകന്നുവല്ലോ എന്തേ നിന്നെ
മാത്രം ഇന്നുവരെ കണ്ടു മുട്ടിയില്ല
പ്രകൃതി ഓരോ ചലനവും
മുന്നേകൂട്ടി തീരുമാനിക്കുന്നു
അതാവും അതിനുള്ള സമയം
ആകാഞ്ഞത് അല്ലേ
Comments
ശുഭാശംസകൾ...