ചിങ്ങമേ നീ വരവായോ

ചിങ്ങമേ നീ വരവായോ


വന്നുവോ നീയും ചിങ്ങനിലാവേ തുമ്പപ്പു ചിരിയുമായി
കര്‍ക്കടകത്തിന്‍ കാളിമ പകരും നോവേല്ലാമകറ്റി
നെഞ്ചോടു ചേര്‍ത്തോരെന്‍ ഓര്‍മ്മകള്‍ തികട്ടിയി-
ങ്ങുവന്നു പഴയോരോണത്തിന്‍ സദ്യയുടെ സമൃദ്ധി
നിറഞ്ഞ മണവും മനവുമായി നാടുവിട്ടൊരു നാളുകളി-
ന്നുമോടി അടുക്കാന്‍ കൊതിയൊടെ വന്നിടാമിനി
സന്തോഷത്താല്‍ മലനാടെ എങ്കിലും തിരികെയെന്നിനി
മറുനാട്ടിലേക്കെന്നു കേള്‍വി കേള്‍ക്കുന്നവരുണ്ടെങ്കിലും
പ്രവാസിയാക്കി മുദ്ര കുത്തിയകറ്റിയില്ലേ എല്ലാവരാലും
മറക്കുന്നു പൊറുക്കുന്നു കേരവൃക്ഷ തലപ്പുകള്‍ കൈയാട്ടി
വിളിക്കുമ്പോള്‍ എങ്ങിനെ വരാതിരിക്കാനാകും നിന്‍ അരികെ




Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “