മുന്നോട്ടു മുന്നോട്ട്

മുന്നോട്ടു മുന്നോട്ട് 

കാത്തിരിക്കുന്നു ഒരു 
ശനി ഒഴിഞ്ഞ 
ഞായറിങ്ങു വന്നെങ്കില്‍ 
രണ്ടിനേം കോർത്തൊരു 
സണ്‍‌ഡേയുമായിതാ 
ഒന്നുമറിയാതെ നിദ്രയിലാണ്ടു 
പിന്നെ ചിന്തയിലായി വരുന്നല്ലോ 
ഇനി ഒരു ദിനം അടുത്തായി 
സ്വാതന്ത്ര്യം ആഘോഷിക്കാന്‍
ഒരു വെള്ളിയും ശനിയും കിട്ടുകില്‍
സണ്‍‌ഡേ ഫ്രീ ആയിക്കിട്ടും
അവധി തരപ്പെടുകില്ല
ഇനി തരപെട്ടാലും ടിക്കറ്റ്‌ കിട്ടില്ല
ഇനിയിപ്പോ എന്താ ചെയ്യുക
വീണ്ടും സണ്ടെറ്റു മണ്ടേ
മണ്ടയിലെറ്റുകഭാരമെല്ലാം
അങ്ങിനെ ജീവിതം രണ്ടറ്റം
കാണാതെ മുന്നോട്ടു മുന്നോട്ടു

Comments

നല്ല വരികൾ

ശുഭാശംസകൾ...

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം