ധന്യമായെനേം
ധന്യമായെനേം
നീ എന്ന സ്മൃതി എന്നെ വേട്ടയാടുന്നു
കിനാവള്ളിപോലെ ചുറ്റി വരിയുന്നു
മനസ്സിന്റെ കണ്ണാടിയില്‍ ഒരു ഛായാബിബമായ്
രണ്ടു തുള്ളികളാല്‍ ചാലിച്ച ലവണ രസം
നിനക്കായോ അതോ മറ്റാര്‍ക്കായോ
നൊമ്പരം കൊള്ളുന്നവര്‍ക്കൊരു
സന്തോഷത്തിന്‍ മഴവല്ലിന്‍ വര്‍ണ്ണം പകര്‍ന്നു
അത്താണിയായി മാറുവാന്‍ കഴിയുകില്‍
ജീവിതമെത്ര ധന്യമാകുമായിരുന്നുന്നെനേം
നീ എന്ന സ്മൃതി എന്നെ വേട്ടയാടുന്നു
കിനാവള്ളിപോലെ ചുറ്റി വരിയുന്നു
മനസ്സിന്റെ കണ്ണാടിയില്‍ ഒരു ഛായാബിബമായ്
രണ്ടു തുള്ളികളാല്‍ ചാലിച്ച ലവണ രസം
നിനക്കായോ അതോ മറ്റാര്‍ക്കായോ
നൊമ്പരം കൊള്ളുന്നവര്‍ക്കൊരു
സന്തോഷത്തിന്‍ മഴവല്ലിന്‍ വര്‍ണ്ണം പകര്‍ന്നു
അത്താണിയായി മാറുവാന്‍ കഴിയുകില്‍
ജീവിതമെത്ര ധന്യമാകുമായിരുന്നുന്നെനേം
Comments