എൻ്റെ വിവാഹ വാർഷികം ആണ് 35 വർഷം(08 12 1990)
എൻ്റെ വിവാഹ വാർഷികം ആണ് 35 വർഷം(08 12 1990)
ഓ ഓ ഓ ഓ
ഓ ഓ ഓ ഓ
ആ ആ ആ ആ
രണ്ടു പെൺമക്കൾക്കും, ഓരോരുത്തർക്കും ആൺകുട്ടികൾ
മൂന്നര പതിറ്റാണ്ട് സ്നേഹത്തിൻ ഹൃദയം പൂവിൽ നിറയുന്നു
ടൊറോന്റോയിലെ സ്വപ്നങ്ങൾ ഇന്നും ഞങ്ങളിൽ വിരിയുന്നു
നേർവഴികളിൽ സന്തോഷം പകർന്ന് ഹൃദയം മുഴങ്ങുന്നു(2)
കുടുംബത്തിന്റെ സ്‌നേഹം എല്ലായിടത്തും തെളിയുന്നു
ഓർമ്മകളുടെ മധുരം മനസ്സിൽ നിറയുന്നു
സമയം പാടുന്നു ജീവിതമൊരു ആനന്ദ വേള
നിത്യമായി ഉണരുന്നു സ്നേഹം കൊണ്ട്, ഇമ്പമാകുന്നു കുടുംബം
പ്രതീക്ഷകളുടെ പുതിയ വാതിൽ തുറന്നു
സന്തോഷങ്ങൾ കാഴ്ചയായി പ്രതിഫലിക്കുന്നു
ഓരോ നിമിഷവും ഒരുപാട് നന്ദിയോടെ തിളങ്ങുന്നു
ഈശ്വരകാരുണ്യത്താൽ, മൂന്നര പതിറ്റാണ്ടിന്റെ അനുഗ്രഹയാത്ര തുടരുന്നു
ജീ ആർ കവിയൂർ
07 12 2025
(കാനഡ , ടൊറൻ്റോ)
Comments