നീയത് അറിയുന്നുവോ
ഒരുവേളയെങ്കിലും
നീ നിന്റെ ഇഷ്ടം
അറിയിക്കുമല്ലോ
ഓമലാളെ
മൗനമെന്നത്
വെറും വാക്കല്ല
സമ്മതമല്ലേ
കേവലം സമ്മതമല്ലേ
കണ്ണും കണ്ണും കൊണ്ട്
കഥ പറഞ്ഞ നാളുകളൾ
ഇന്നുമോർത്തു
നെടുവീർപ്പോടെ
കഴിയുന്നു ഞാനീ
പ്രവാസ കദനങ്ങളുടെ
നടുവിലായി
നീയത് അറിയുന്നുവോ
നീയത് അറിയുന്നുവോ
ജീ ആർ കവിയൂർ
08 02 2024
Comments