നവതി പൂക്കുന്ന നേരത്ത്

നവതി പൂക്കുന്ന നേരത്ത്

നവതി പൂക്കുന്ന നേരത്ത്,
ഹൃദയം നിറഞ്ഞ ആശംസകൾ!
ജീവിത വഴികൾ താണ്ടിയെത്തി,
അങ്ങേക്ക് ഇന്നു മഹോത്സവം!

സ്നേഹത്തിനും ധർമ്മത്തിനും,
മാർഗദർശി ആയ ജീവിതം!
ആശീർവാദം വിതറിയിട്ട്,
നിലക്കുന്നൊരു ദീപസ്തംഭം!

ആരോഗ്യവും സന്തോഷവും,
ഇനിയും നിറയട്ടെ ദിനങ്ങൾ!
നൂറാം പടിയിലേക്കുമൊരു,
സൗഭാഗ്യവും ശാന്തിയുമേറട്ടെ!

ജീ ആർ കവിയൂർ
07 02 2025

കൃഷ്ണൻകുട്ടി അമ്മാവൻ്റെ നവതി ആഘോഷം വേണ്ടി എഴുതിയത് 

Comments