നിറ നിലാവായ് നീ

നിറ നിലാവായ് നീ

ഇനി എത്ര നാൾ 
ഈ ജീവിത വഴിയിൽ 
ഉണ്ട് നാം ഒമലേ 
മുന്തിരി ചാറു പോലെയല്ലേ 
ജീവിതം
പരിഭ പിണക്കങ്ങൾ 
വെറുതെ അല്ലോ

നിലാ ചന്ദ്രൻ മറഞ്ഞു പോയ്
നീയും മകലുന്നുവല്ലോ
എന്നിരുന്നാലും എൻ്റെ 
മനസ്സിൻ്റെ മാനത്ത് 
തെളിഞു നിൽക്കുന്നു വല്ലോ

ഒരു കൊച്ചു കാറ്റ് വീശട്ടെ 
തരളിതമാവട്ടെ അന്തരംഗം
വന്നീടുക വീണ്ടുമീ
ജാലക വാതിലിൽ 
നിറനിലാവായ് നീ

ജീ ആർ കവിയൂർ
11 06 2023

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം