പിറക്കുന്നു വീണ്ടും

പിണങ്ങിയിരുന്നാലും
പിൻ നിലാവായ്
പൊലിയാതെ മനസ്സിലെന്നും
പൊൻ താരകമായ്
പിരിയാതെ ഇരിക്കട്ടെ
പാഴാവതെ കാത്തിടാമീ
പഴമനസ്സിലെ മധുര നോവുകൾ
പലവുരു മറക്കാൻ ശ്രമിക്കുന്നു
പറ്റുന്നില്ല കവിതയായ്
പിറക്കുന്നു വീണ്ടും നീ പ്രിയതേ

ജീ ആർ കവിയൂർ
11 06 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “