നിന്നരികിൽ (ഗസൽ)


നിന്നരികിൽ (ഗസൽ)


അധരങ്ങളിലിത്ര 
മധുരം ചുരത്തും നിൻ 
മൊഴികൾക്ക് എന്ത് സുഗന്ധം 
മറ്റാരും കേൾക്കാത്ത സ്വരവസന്തം 

പൂവെന്നൂ നിനച്ച് 
അണയുന്നു നിന്നരികിൽ 
ൠതുരാഗം മൂളി ഹൃദ്യമായ്
മധുവന്തിയുമായി വണ്ടുകൾ 

 സ ഗ₂ മ₂ പ നി₃ സ
സ നി₃ ധ₂ പ മ₂ ഗ₂ രി₂ സ

സന്ധ്യകൾ രാവിന്നു വഴിയൊരുക്കി 
നിലാവ് പൂത്തു നിന്നരികിൽ 
നിറഞ്ഞു ഉള്ളം പാടിയ അറിയാതെ 
ഗസലീണവുമായി  സഖിയേ ..!!

ജീ ആർ കവിയൂർ
11.08.2020

photo credit to Robin Antony

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “