മഴയെ മഴയെ .(ഗാനം)
മഴയെ മഴയെ പോരുക വേഗം
വന്നാലോ നനയാം നനയാം
കുളിരണു കുളിരീതു മെയ്യാകെ
നിൻ താളം താളം അനുരാഗം
മഴയെ മഴയെ നീ വന്നാലോ
മനസ്സാലേ വെറുതെ വെറുതെ
ചിലർ നിന്നെ വെറുക്കുമല്ലോ
ദേഷ്യത്താൽ ശപിക്കുമല്ലോ
മഴയെ മഴയെ പോരുക വേഗം
വന്നാലോ നനയാം നനയാം
കുളിരണു കുളിരീതു മെയ്യാകെ
നിൻ താളം താളം അനുരാഗം
നീ വന്നില്ലേൽ വറ്റി വരളുമല്ലോ
കരയാകെ കരയുമല്ലോ വല്ലാതെ
പുല്ലും പുൽക്കൊടിയും നാടാകെ
നിനക്കായ് കാത്തിരിക്കുന്നു
മഴയെ മഴയെ പോരുക വേഗം
വന്നാലോ നനയാം നനയാം
കുളിരണു കുളിരീതു മെയ്യാകെ
നിൻ താളം താളം അനുരാഗം
മഴയെ മഴയെ നീ നീളു നീളു
പാടത്തിൽ പാടീടാം സ്നേഹം
വെയിൽ കാഴ്ചകൾ പോകട്ടെ
പൊന്നെ നീ വീണു പെയ്യുമ്പോൾ
മഴയെ മഴയെ പോരുക വേഗം
വന്നാലോ നനയാം നനയാം
കുളിരണു കുളിരീതു മെയ്യാകെ
നിൻ താളം താളം അനുരാഗം
മഴയെ മഴയെ നീയിങ്ങു വരൂ
തണുപ്പിൽ ഞാൻ കാത്തിരിക്കും
പാതിരാത്രിയുടെ മൗനത്തിൽ നിൻ
വീണ നാദത്തിൽ താളം പിടിക്കാം
മഴയെ മഴയെ പോരുക വേഗം
വന്നാലോ നനയാം നനയാം
കുളിരണു കുളിരീതു മെയ്യാകെ
നിൻ താളം താളം അനുരാഗം
മഴയെ മഴയെ നീ പൊയ്ക്കൊൾവേണം
വർഷം പൂത്ത മണം തന്നെ അനുഭവിക്കാം
നിന്റെ ചുവപ്പ് മേഘങ്ങൾ കൊണ്ടുപോവൂ
ഹൃദയത്തിന്റെ നോവുകൾ അകലട്ടെ
മഴയെ മഴയെ പോരുക വേഗം
വന്നാലോ നനയാം നനയാം
കുളിരണു കുളിരീതു മെയ്യാകെ
നിൻ താളം താളം അനുരാഗം
ജീ ആർ കവിയൂർ
05 01 2026
(കാനഡ, ടൊറൻ്റോ)
Comments