നീ പറഞ്ഞപ്പോൾ (ഗസൽ)
നീ പറഞ്ഞപ്പോൾ (ഗസൽ)
മനസ്സിന്റെ തന്തികളിൽ വീണ ദു:ഖമഴയായ് നീ പറഞ്ഞപ്പോൾ
ഹൃദയം തളർന്ന് നനഞ്ഞ വേദനയായ് നീ പറഞ്ഞപ്പോൾ
മിഴിയിൽ മങ്ങിയ ഭാവികൾ, നാം വരച്ച കാഴ്ചകൾ
മറവിയേകി എന്നിലായ് നീയില്ലെന്നായ് നീ പറഞ്ഞപ്പോൾ
ശിശിരനിഴലിലാഴം വിറെച്ചു മനസ്സമാകെ
വിരഹം സന്ധ്യയായി, നിഴലായി മാറില്ലെന്നായ് നീ പറഞ്ഞപ്പോൾ
ഒരിക്കലും മറക്കില്ല എന്ന് ചൊല്ലിയതു
പരാജയമായ പ്രണയം, മൗനമെന്നായ് നീ പറഞ്ഞപ്പോൾ
'ജീ ആർ' തൻ വരികളിൽ എൻ പ്രണയം ജീവിക്കും
പ്രതീക്ഷകൾ മരിച്ചൂ, താളം മങ്ങിയ് നീ പറഞ്ഞപ്പോൾ
ജീ ആർ കവിയൂർ
02 06 2025
Comments