കൊതിക്കുന്നു Get link Facebook X Pinterest Email Other Apps - May 06, 2022 നിൻ നയനങ്ങൾതെടുവതാരെനീലവിഹാസിൽ പറന്നുയരുംനിശാ ശലഭചിറകടിയോ നിദ്രയിലും വണ്ണകളുന്നുവല്ലോനിറമുള്ള കനവുകളായിവന്നുനൃത്തം വെക്കുകയോ പ്രിയതേനിൻ ചുണ്ടിൽ വിരിയും മന്ദസ്മിതം നേരിൽ കാണുവാനേറെ കൊതിക്കുന്നു..!!ജീ ആർ കവിയൂർ06 05 2022 Get link Facebook X Pinterest Email Other Apps Comments
Comments