വന്നുവോ .....(ഗസൽ )
വന്നുവോ .....(ഗസൽ )
വേദികയിൽ നിന്നുമായ്
നയനങ്ങൾ പരതി നടന്നു
ഒരു വേള വന്നു അവൾ
ഹൃദയ മിടിപ്പ് കൂടുമോ
മിഴികളിലെ ഗസൽ വരികൾ
മൊഴികളായി മാറുമോ
ശലഭ ചിറകു പോലെ
ചുണ്ടുകളാൽ മൂളുമോ
വേദികയിൽ നിന്നുമായ്
നയനങ്ങൾ പരതി നടന്നു
ഒരു വേള വന്നു അവൾ
ഹൃദയ മിടിപ്പ് കൂടുമോ
താളം മുറിയുന്നു
ശ്രുതിവിട്ടു പാട്ട്
വഴിതെറ്റുന്നു എന്തെ
കാറ്റിനു നിൻ സുഗന്ധമോ
വേദികയിൽ നിന്നുമായ്
നയനങ്ങൾ പരതി നടന്നു
ഒരു വേള വന്നു അവൾ
ഹൃദയ മിടിപ്പ് കൂടുമോ....
ജീ ആർ കവിയൂർ
08.02 .2021
Comments