മൊഴി ചിത


Photo
മിഴികള്‍ നടന്നു
പീലി തീര്‍ക്കും
സാന്ത്വനത്തില്‍

കണ്ടുപോയവ
അകത്തു നിന്നും
വീണ്ടും കാണ്മു

സുഖ ദുഃഖ മിശ്രിത
രൂപങ്ങളൊക്കെ വാക്കായ്
വരികളായി വിരിഞ്ഞു

ചിതാകാശത്തു
ചിന്തകളായി
ചിതലും ചിതയെടുക്കുവോളം






Comments

Popular posts from this blog

മഞ്ഞിൻ ചുംബനം( ഗാനം)

വാവേ വാവാച്ചി

കഴിഞ്ഞുപോയ കാലം