ഹൃദയം മാറ്റല്‍
ഹൃദയം മാറ്റല്‍

ഹെവോവി ജീവിക്കും
ലോകനാഥനെ നെഞ്ചിലേറ്റി
മലരില്‍ വിരിഞ്ഞ മഴവില്‍
പ്രാണശക്തിയകുന്നു പോകാതെ
മനസാനിദ്ധ്യം കൈവിടാതെ
ഏറെ പ്രശംസനീയരാണ് ആ
മാതാപിതാക്കള്‍ തന്‍
മനസമ്മതവും പിന്നെ
പാഞ്ഞു കൊണ്ടുവന്നോരാ
മിടിക്കും ഹൃദയത്തെ
തെരുവിലുടെ വാഹനത്തില്‍
വേല്‍പോലെ പാഞ്ഞ കതിര്‍ വേല്‍
ഒരു ജീവനായി എത്രയോപേര്‍
മനസ്സറിഞ്ഞു കഷടപ്പെട്ടിട്ടു
സന്തോഷത്തിനു വകനല്‍കുന്നു
എത്ര ധന്യമി ദാനവും
മനസ്സും ഇപ്പോഴുമുണ്ടല്ലോ
ദൈവത്തിന്‍ അദൃശ്യ ശക്തി
Comments