വട്ട പൂജ്യം മാത്രം
വട്ട പൂജ്യം മാത്രം

ഇനിയെത്ര കാതങ്ങള്‍
ഇനിയെത്ര ദൂരം നടക്കേണം
അറിവിന്റെ പുസ്തകത്തില്‍
ഏറെയില്ല എനിക്ക് ഇന്നുവരക്കും
എന്റെ കണ്ണിന്‍ പിറകിലെ കാര്യങ്ങള്‍
എന്തെന്ന് അറിയാത്തവന്‍ ഞാന്‍
ഞാന്‍എന്ന ഭാവം കൈമുതലായി
ഈ ബ്രമമാണ്ഡ പിണ്ഡകടാഹങ്ങളില്‍
എന്റെ എന്ന് പറയുവാന്‍
എന്തുണ്ട് എന്ന് ആലോചിക്കുകില്‍
ഒന്നുമില്ല ഒരു വട്ട പൂജ്യം മാത്രം
Comments