പാരതന്ത്ര്യം
- Get link
- X
- Other Apps
പാരതന്ത്ര്യം
അവള്‍ അവനോടു
നീ കെട്ടിയ ചരട്
ഞാന്‍ നല്‍കിയ സ്നേഹത്തിനു
എന്നില്‍ നീ നിറച്ചില്ലേ വിഷം
ഇന്ന് ഞാന്‍ അറിയുന്നു അന്ന്
ഉള്ള എന്റെ സ്വാതന്ത്ര്യത്തിന്‍ മധുരം
അവനുമുണ്ടേ പറയാന്‍
വിയര്‍പ്പിറ്റിച്ചു കലപ്പയാല്‍ ഉഴുതു
വിത്ത് ഞാന്‍ പാകിയില്ലേ സ്നേഹത്തോടെ
ഇന്ന് ഞാന്‍ വെള്ളം നനക്കാനും
വളമിട്ടു വളര്‍ത്താനുമുള്ള വിത്തത്തിനായി
അലയുന്നില്ലേ അപ്പോള്‍ എന്റെ സ്വാതന്ത്ര്യമോ
Comments
വളരെ നല്ല കവിത അടി പൊളി
നീ കെട്ടിയ ചരട്
ഞാന്‍ നല്‍കിയ സ്നേഹത്തിനു
എന്നില്‍ നീ നിറച്ചില്ലേ വിഷം
ഇന്ന് ഞാന്‍ അറിയുന്നു അന്ന്
ഉള്ള എന്റെ സ്വാതന്ത്ര്യത്തിന്‍ മധുരം