ഇന്നത്തെ ഇഞ്ചിനിയര്‍


ഇന്നത്തെ ഇഞ്ചിനിയര്‍ 

ഭൂമി ചമച്ചൊരു വിശ്വകര്‍മ്മാവിന്‍ 
പിന്നിലായി അണി നിരന്നവര്‍ 
വന്മതിലും പിരമിഡുകളും 
തജ്മഹല്‍ ,കുത്തബ് മിനാരവും 
ഇഫില്‍ ടൗറും ഒക്കെ പണിതു 
ഇന്ന് കമ്പ്യൂട്ടര്‍ ഇല്ലാതെ 
ശീതികരിച്ച മുറികളില്ലാതെ
ഒരു കെട്ടിട സമുച്ചയത്തെ 
പറ്റി ചിന്തിക്കാനാവാതെ   നട്ടം തിരിയും 
ഇവരല്ലോ ഇന്നത്തെ ഇഞ്ചിനിയര്‍ 

Comments

ഇന്നത്തെ ഇഞ്ചിനിയര്‍ കൊള്ളാം ...!!

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം