കച്ചവട തന്ത്രം
കച്ചവട തന്ത്രം
എത്രയോ ഉമിക്കരിയും മാവിലയും ഒക്കെ ചേര്‍ത്തു തേച്ചതാ
ഇനി പരസ്യമായ രഹസ്യം പറഞ്ഞിട്ടും വിട്ടുതരാന്‍ കൂട്ടില്ലാത്ത
പരാന്ന ഭോജികളാം ഈ കച്ചകപടത്തിന്റെ കുതന്ത്രമേ
വെളുക്കട്ടെ വെളുക്കട്ടെ ഞാന്‍ ഒന്ന് ശരിയാക്കാന്‍
കൊടുത്തിരിക്കുകയാ എന്റെ മുല്ലപൂവ് പോലെയുള്ള വെപ്പുപല്ലുകളെ ........
Comments