ഇന്ന് ഹര്‍ത്താലോ അവധിയോ ഇല്ലെന്നോ അതോ അന്ന് അതൊന്നും ഉണ്ടായിരുന്നില്ലല്ലോ എന്നോ കവി ഉദ്ദേശിക്കുന്നത്? ഈ വരികളിലെ അവ്യക്തത വ്യക്തമാക്കണം. അല്ലെങ്കില്‍ അങ്ങയുടെ ഈ ബ്ലോഗിന് മുന്പില് നിരാഹാരം കിടന്നു മരിക്കും ഈ പാവം പട്ടിണി ബ്ലോഗര്‍
ഇന്ന് കേവലം സ്കൂളിലെ 11 മണിക്ക് , മണി മുഴക്കവും ഒരു നിമിഷത്തെ മൗനത്തിന് അപ്പുറം ബഞ്ചു കളുടെ നിരക്കും ശബ്ദമല്ലാതെ ആരും ഓര്‍ക്കാത് പോകല്ലേ എന്ന് കരുതി ഇട്ട ബ്ലോഗ് അമ്പേ പരാജയ പെട്ടു എന്നറിഞ്ഞതില്‍ ഞാന്‍ ദുഖിക്കുന്നു കണ്ണൂര്‍ ഹജാരെ അവര്‍കളെ നന്ദി ഈ അഭിപ്രായത്തിന്
രണ്ടു വരികള്‍ കൂടെ ഉണ്ടായിരുന്നു എങ്കില്‍ അല്പം കൂടെ വ്യക്തത ഉണ്ടായിരുന്നു എങ്കില്‍ ഈ ഹാസ്യം മനസിലാകുമായിരുന്നു. വല്യ പരാജയം ആയി കണക്കാക്കാന്‍ ആവില്ല കവിയൂര്‍ ജി ........
വിവാഹ വാർഷിക കവിത ഒന്നായി ചേർന്ന കിനാവിന്റെ നിലാവിൽ ഒന്നിനൊന്ന് ചേർന്ന ജീവിതത്തിന്റെ തിരമാലകൾ ഓർമ്മകളിൽ കൊത്തിയ സൗഹൃദ കാഴ്ചകൾ ഞങ്ങളുടെ നാളുകൾ മധുരസംഗീതമായ് മാറിയിരിക്കുന്നു സ്നേഹത്തിൻ കരുത്തിൽ തീർന്ന ഈ ബന്ധം സൗഹൃദത്തിൻ ചൂടോടെ തണൽ നൽകട്ടെ കാറ്റും പൂവും പാടുന്ന ജീവിതവനിയിൽ ഓർമ്മകൾ പകരുന്ന ഒരു മധുരഗാനം ഞങ്ങളുടെ കൂട്ട് എന്നും ഒരു മധുരസ്മൃതിയായ് എല്ലാവർക്കും ആത്മാവിൽ സ്വാന്തനമായ് മാറട്ടെ വർഷങ്ങൾ കടന്നുപോകും, പക്ഷേ അവശേഷിച്ച് ഈ ജീവിതം നല്ലൊരു കഥയായി തൂവൽ സ്പർശമായ് മാറട്ടെ! ജീ ആർ കവിയൂർ 08 12 2024 08 12 1990 to 08 12 2024 മഹത്തായ 34 വർഷം തികയുന്നു ഞങ്ങൾ വിവാഹിതരായിട്ട്
Comments
ഈ വരികളിലെ അവ്യക്തത വ്യക്തമാക്കണം.
അല്ലെങ്കില്‍ അങ്ങയുടെ ഈ ബ്ലോഗിന് മുന്പില് നിരാഹാരം കിടന്നു മരിക്കും ഈ പാവം പട്ടിണി ബ്ലോഗര്‍
(കണ്ണൂ ഹസാരെ)