ഗസലുകൾ പൂക്കുന്നു...
ഗസലുകൾ പൂക്കന്നു
ആ ആ അ അ അ.....
ഗസലുകൾ പൂക്കുന്നു
എൻ മനോവീഥികളിൽ
ഓർമ്മകളാലേ
നിൻ മണമെറ്റുമയങ്ങിയ
നിഴലുകൾ തമ്മിലൊന്നായ
രാവുകളിലെ നിലാ കുളിരും
നിദ്രയകറ്റിയ
നിൻ വാർ മുടി തുമ്പിലെ
ജലഗണങ്ങളും
ആ ആ അ അ അ.....
ജാലക വാതിലിൽ
കടന്നുവന്ന ചൂടുള്ള
മധുരമുള്ള പുഞ്ചിരിയും
ഗസലുകൾ പൂക്കുന്നു
എൻ മനോവീഥികളിൽ
ഓർമ്മകളാലേ
ജീ ആർ കവിയൂർ
18 05 2023
Comments