കടും യോഗം .

കടും യോഗം  .

Image may contain: 1 person, standing

കൂനി കൂടിയിരിപ്പുഎന്നുള്ളിലെ  ഉള്ളിലെ വാര്‍ദ്ധക്യം
കൂടുപോളിച്ചു പൊളിച്ചു നോക്കുകിലില്ലോന്നുമില്ല കട്ടായം
കാഞ്ഞിരം പോലെ കയിക്കും ചെടിപ്പാര്‍ന്നൊരു ചെഞ്ചിയം 
കലര്‍ത്താമിനിയും അല്‍പ്പം മധുരമെന്നു കരുതുകിലയ്യോ
കാപട്യം നിറഞ്ഞോരി ലോകത്തിന്‍ തിക്തമാര്‍ന്ന തിട്ടുരം
കഴിയുക പൊഴിയുകയിവിടെ  കത്തിയമരുക വേഗം 
കാട്ടാനില്ലൊരു കാട്ടാഗുസ്തിയും മീശപിരിക്കുംകാര്‍ക്കശ്യം
കാലാകാലം കഴിഞ്ഞു പോന്നിട്ട് കിട്ടിയതോ അവസാനം
കാക മാനസനായി നട്ടം തിരിയുന്നുയിന്നു   കടും യോഗം  .

ജീ ആര്‍ കവിയൂര്‍
5 .12.2017 .

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം