കാലം കളി കാലം



കാലം കളി കാലം




ജനം പിഴുതെറിഞ്ഞു

കോണ്‍ ഗ്രാസ്സിനെ

മോദിയോടെ വിരിയിച്ചു താമര

പ്രതി - പക്ഷവുമില്ലാതെ

ആഴി മതിയെന്ന് തെളിയിച്ചു

ഇനി കാണാനിരിക്കുന്നത്തെ ഉള്ളു

ആരു ആര്‍ക്കു ആരോ പണം അയച്ചു എന്ന്

പാവം മനമോഹനന്റെ കാര്യമിനി

രാഹു കാലമോ ഗുളിക കാലമോ

കളി കാലമോ കലികാലമിതോ

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം