നിത്യം
നിത്യം
ക്രൗഞ്ച പക്ഷിയുടെ ചിറകിന് നിഴലുകള്‍ തേടി
ക്രമം തെറ്റും ഹൃദയസ്പന്ദനങ്ങളുടെ നോവുകള്‍ പേറി
ക്രയവിക്രയങ്ങളുടെ താളക്രമത്തില്‍ കാതോര്‍ത്ത് തേങ്ങി
കൃത്രിമങ്ങളുടെ വലയങ്ങള്‍ ചുറ്റും ഗതിവിഗതിയറിയാതെ
ക്രോധങ്ങളെക്കെ അകറ്റി പഞ്ച പുശ്ചമടക്കി കഴിയുന്നു നിത്യവും
Comments