സാന്ത്വനം(ഗാനം )
സാന്ത്വനം(ഗാനം )
വറുതിയിലെരിയം തീയിലേറെ
പോകാതെ വേഗമങ്ങു
തണ്ടുലഞ്ഞു ചെണ്ടുലഞ്ഞു
തേങ്ങുന്നു ഉള്ളമേറെ
തേടുന്നു നിന്നെയേറെയായി ....
കരകവിഞ്ഞു കണ്‍ നിറഞ്ഞു
കാതോര്‍ത്തു തേങ്ങലായി
കണ്ടതൊക്കെ നീയാണെന്നു
കരുതിയേറെ സാന്ത്വനം . (പോകാതെ ....)
വറുതിയിലെരിയം തീയിലേറെ
വിറകൊണ്ടു മാനസം
വന്നു നീ വന്നു പകര്‍ന്നു നല്‍ക
കരുണ സ്നേഹസാന്ത്വനം . (പോകാതെ ....)
സംഗീതം ചെയ്യ് തു പാടിയത് സതീഷ് ചിറ്റാര്‍
Comments
Aasamsakal