സൗന്ദര്യ പിണക്കം
സൗന്ദര്യ പിണക്കം
മഞ്ഞള്‍ പൊടി നിറം പകരാന്‍ ഒരുങ്ങി നിന്നും
ഉപ്പുമാത്രം തീര്‍ന്നു പോയല്ലോ തീയില്‍ കിടന്ന
പച്ച കറിയുടെ ദുഃഖം തീര്‍ത്തും അറിഞ്ഞവള്‍
അയാളെ കുഞ്ഞുമണിയന്റെ പീടികക്ക് പറഞ്ഞു വിട്ടു
പൊതിയുമായി എത്തിയപ്പോഴേക്കും അവളുടെ
മുഖവും ചട്ടിയുടെ നിറവും ഒരുപോലെ
പാവം അയാളിനി എന്ത് ചെയ്യും
Comments