ഈര്‍ക്കിലിനായി


ഈര്‍ക്കിലിനായി  
പല്ലിട കുത്തുവാന്‍ തേടി ചുറ്റിനുമായി 
തെല്ലിട തിരിഞ്ഞു നിന്നു ഓര്‍മ്മകളിലേക്ക് 
കല്ലിന്‍ ഇടകുത്തി കുഴിച്ചു  ച്ഛനും   
കണ്ണിട തെറ്റാതെ കാത്തു വെള്ളമൊഴിച്ചമ്മയും 
നെല്ലിട പോലും തോന്നിയില്ല ഒന്നു
കീന്തി എടുക്കാന്‍  ഈര്‍ക്കിലിനായി 
തൈതെങ്ങില്‍നിന്നും        

Comments

ajith said…
കല്പതരു...എങ്ങിനെ തോന്നും ചീന്തിയെടുക്കുവാന്‍
നന്നായിട്ടുണ്ട് ..
ആസംസകള്‍..

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം