റിമോട്ട് Get link Facebook X Pinterest Email Other Apps - February 01, 2012 റിമോട്ട് മാറുന്നു ലോകത്തിന്‍ പതിവുകളൊക്കെ വിരലമര്‍ത്തിയാലിന്നു എല്ലാമേ എത്തിടുന്നു ,ഇനി വിസ്മൃതിയിലണയാനും സൃഷ്ടിക്കായും ഉതകുമോ ഈ യാന്ത്രികതയുടെ കൈ പിടിയിലാകുമോ ഉടയതമ്പുരാനും Get link Facebook X Pinterest Email Other Apps Comments Satheesan OP said… കവിതക്കൊപ്പം ചിത്രവും കലക്കി ഞാന്‍ പുണ്യവാളന്‍ said… ഒരു പത്തമ്പത് വര്ഷം കഴിയുമ്പോ എന്താകുമോ എന്തോ
Comments