പൊടിക്കവിതകള്‍


പൊടിക്കവിതകള്‍ 

ഇല്ല ഞാന്‍ കുടിക്കുകയില്ല 
നിന്റെ ലഹരി ഇറങ്ങുവോളം 
ഞാന്‍ "നീറ്റല്ലെന്നു '' ആരു പറഞ്ഞു
ഈ വെള്ളം ചേര്‍ക്കാ റമ്മോളം 
************************************************
മിസ്കോള് തന്നു എന്നെ മിസ്‌ ആക്കല്ലേ 
മിസ്റ്റര്‍ കോളുകള്‍ വരാനുണ്ട് ഏറെയായി .......

**************************************************
കൊള്ളാം ,നന്നായിരിക്കുന്നു ,
ആശംസിക്കുന്നു എന്ന് കമന്റായി 
എനിക്ക് ഇട്ടില്ലെങ്കിലും...   
ഇല്ല പിണക്കില്ല്ല നിന്നെ ഞാന്‍,
ഇട്ടോളാം നിന്‍ ബ്ലോഗിന്‍ 
ചുവട്ടിലായി, ഇതു സത്യം ,സത്യം ..  

Comments

പൊടി കവിതകള്‍ രസകരമായിരിക്കുന്നു ...

നല്ലവാക്കൊന്നും പറഞ്ഞിലെന്കിലും ഇനിയും വരാം നിന്റെ ബ്ലോഗില്‍ അവിടെയും ഞാന്‍ എന്റെ വാചകലം ചേര്‍ക്കും എന്ന് പറഞ്ഞ നല്ല മനസിന്‌ സലാം ........!!

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം