ഇന്നോ നാളയോയെന്നറിയാതേ
എത്രയോ ടങ്കന്‍ ശബ്ദങ്ങള്‍ക്ക്
കാതോര്‍ത്ത് പല പ്രണയങ്ങള്‍ക്കും
എത്രയോ ജീവിത കസറത്തുകള്‍ക്ക്
അങ്ങിനെ നീളുന്ന നിരകള്‍ക്കായി
വിരലാല്‍ അമര്‍ന്നു കറുപ്പ് അക്ഷരങ്ങള്‍
വിരഹാദ്രമായിന്നു പൊടി പിടിച്ചു
മച്ചിന്‍ മുകളിലെ ഇരുളില്‍ തേങ്ങുന്നു
മൌന വേദന അറിയാതെ മുന്നേറുന്നു
ഇന്നും ഐ എഫ് ഡി എഫ് മായി
കമ്പുട്ടറിന്റെ മടിയില്‍ തലചായച്ചുറങ്ങുന്നു
ഇനിയെത്രനാള്‍ പുറം തള്ളലുകളുടെ
ഭീഷണിക്കുമുന്നില്‍ ഇന്നോ
നാളയോയെന്നറിയാതേ

Comments