പൊരുളറിയാത്തവര്‍
പൊരുളറിയാത്തവര്‍
കണ്‍ തടങ്ങളില്‍ നിന്നും ഇറ്റു വീണ
ലവണ രസമേറി മറന്നങ്ങു
സുഖത്തിന്റെ മാധുര്യം മാത്രം പേറുന്നു
ചാവുനോവിന്റെ വേദനകള്‍
ജന്മ ദുഃഖങ്ങളൊക്കെ മറന്നങ്ങു
തീരയുന്നു ,രസം പുരണ്ട ചില്ലുകളിലെ മുഖത്തേക്കു
ഉറ്റു നോക്കും, ജാളൃതയുടെ മൗഡ്യം
എത്തുവാന്‍ മുതിരവേ
ചുക്കി ചുളിഞ്ഞ മനസ്സിന്റെ
അറപ്പും വെറുപ്പുമുളവാകാതെ
പ്രളയാഗ്നിയായി ചാരമായി മാറും
അനശ്വരമാം ആത്മാവിനെ അറിയാതെ

Comments
എന്റെ വിവരകേട് ആയിരിക്കും , എന്നാലും ഞാന്‍ പറയുകയാന് പോക്കുകയാ ചേട്ടാ.. രണ്ടു തവണ വായിച്ചിട്ടും എനിക്ക് കാര്യമായിട്ടൊന്നും മനസിലായില്ല .. സ്നേഹാശംസകളോടെ മണ്‍സൂണ്‍ മധു ( എന്നോട് പ്രതികാരം ചെയാന്‍ തോന്നിയാല്‍ ഇങ്ങോട്ട് പോരെ.. http://kelkathashabdham.blogspot.com)
സാര്‍ അല്‍പ്പം മാറ്റം വരുത്തി ഒന്ന് നോക്കുമല്ലോ
പിന്നെ സീത പറഞ്ഞത് പരമമായ സത്യം തന്നെ
ജീവിതത്തിന്‍ നിമ്നോന്നതങ്ങളോക്കെ
തീരയുന്നു ..!!
എന്തൊക്കെയോ..തോന്നി..!..:)
ഓണാശംസകളോടെ...
when i saw your name, it seemed like a poet's... and there you go...
i wasnt too surprised to see lovely poems here :)
തുടക്കം മോശമായില്ല ..........
നന്നായി ...........ഇഷ്ട്ടപ്പെട്ടു
ഇനിയും വരാം
but it didnt make me sleep but only think......