യൌവനം
യൌവനം
വാങ്ങുവാന്‍ കിട്ടാത്തൊരു
യൗവനത്തിനെ തേടിയലയാമിനി
തിരക്കുന്നു, ഉണ്ടെങ്കില്‍ അല്‍പ്പം
തരുമോയെന്ന് .ഇല്ലെനിക്ക്
ഉള്ള ഈ പഞ്ചഭൂത കുപ്പായത്തിനെ
പൊതിഞ്ഞു നിര്‍ത്തുമാ സത്യസ്വരൂപത്തെ
എവിടെനിന്നു നിയാമം നടത്തുന്നുമോ എവിടെക്കെന്ന് അറിയാതെ ഈ
ജീര്‍ണ്ണത എറുമി കായവും പേറി .......................

Comments
തേടിയലയാമിനി
ഫോട്ടൊവിന്ന് തൊട്ടു താഴെയുള്ള വരികള്‍. എന്തൊരു യോജിപ്പ്.
അതിനാല്‍ തന്നെ പ്രസക്തവുമാണ്.
'സത്യസ്വോരുപത്തെ ' എന്നതിനു പകരം സത്യസ്വരൂപത്തെ' എന്നല്ലേ ശരി?
ആശംസകള്‍